Wed, 13-11-2024 00:34:14

കേരള സർക്കാർ

Office of the Commissioner for Entrance Examinations
പ്രവേശന പരീക്ഷ കമ്മീഷണറുടെ കാര്യാലയം
                                       Engineering  |   Architecture  |   MBBS  |   BDS  |   Ayurveda  |  Homoeo  |  Siddha  |  Unani  |   Agriculture  |   Forestry  |   Veterinary  |   Fisheries  |  BPharm |  LLB |  LLM  |  Co-operation & Banking

    കാൻഡിഡേറ്റ് പോർട്ടലിലേക്ക് സ്വാഗതം

വിവിധ പ്രൊഫഷണൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള പരീക്ഷകളും കൗൺസിലിംഗും കൈകാര്യം ചെയ്യുന്ന പ്രവേശന പരീക്ഷ കമ്മീഷണറേറ്റ് 1983 -ൽ GO (MS ) No -31 /83 /HEDn നമ്പർ സർക്കാർ ഉത്തരവ് പ്രകാരമാണ് സ്ഥാപിതമായത് . മെറിറ്റിന്റെയും സാമുദായിക സംവരണത്തിന്റെയും അടിസ്ഥാനത്തിൽ വിവിധ പ്രൊഫഷണൽ ബിരുദ ബിരുദാനന്തര കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷകളും അല്ലോട്മെന്റും നടത്തുക എന്ന ഉത്തരവാദിത്തമാണ് പ്രവേശന പരീക്ഷ കമ്മീഷണറിൽ നിക്ഷിപ്തമായിരിക്കുന്നത് . കേരള ഇഞ്ചിനിയറിംഗ്, ആര്‍ക്കിടെക്ചര്‍, മെഡിക്കല്‍ കോഴ്സുകള്‍ (കീം), പിജി നഴ്സിംഗ്, ത്രിവല്‍സര എല്‍.എല്‍.ബി., പ‍ഞ്ചവല്‍സര എല്‍.എല്‍.ബി., എല്‍.എല്‍.എം., പിജി ആയുര്‍വേദം, പിജി ദന്തല്‍, പിജി ഹോമിയോപ്പതി, പിജി മെഡിക്കല്‍, ബി.ഫാം (എല്‍.ഇ),പിജി ഫാര്‍മസി, ഈ കോഴ്സുകളിലേക്ക് കേന്ദ്രീകൃത അലോട്ട്മെന്‍റാണ് (CAP) ഈ ഓഫീസ് നടത്തിവരുന്നത്.

KEAM-2024 Updates
കാൻഡിഡേറ്റ് പോർട്ടലിലേക്കുള്ള ലിങ്കുകൾ
യുജി അഡ്‌മിഷൻ

  കീം 2024 - കാൻഡിഡേറ്റ് പോർട്ടൽ   NEW
  ബി.ഫാം (ലാറ്ററൽ എൻട്രി) 2023 - കാൻഡിഡേറ്റ് പോർട്ടൽ
  കീം 2023 - കാൻഡിഡേറ്റ് പോർട്ടൽ
  ത്രിവത്സര എൽ.എൽ.ബി 2024 - കാൻഡിഡേറ്റ് പോർട്ടൽ   NEW
  സംയോജിത പഞ്ചവത്സര LL.B 2024 - കാൻഡിഡേറ്റ് പോർട്ടൽ   NEW

പിജി അഡ്‌മിഷൻ

  ഡി എൻ ബി (പോസ്റ്റ്  ഡിപ്ലോമ) 2024 - ഓൺലൈൻ അപേക്ഷയും ഓപ്ഷൻ രെജിസ്ട്രേഷനും   NEW
  പിജി മെഡിക്കൽ 2024 - കാൻഡിഡേറ്റ് പോർട്ടൽ   NEW
  എം.ഫാം 2024 - കാൻഡിഡേറ്റ് പോർട്ടൽ   NEW
  ഡി എൻ ബി (പോസ്റ്റ്  എംബിബിഎസ്) 2024 - ഓൺലൈൻ അപേക്ഷയും ഓപ്ഷൻ രെജിസ്ട്രേഷനും   NEW
  പിജി ആയുർവേദ 2024 - കാൻഡിഡേറ്റ് പോർട്ടൽ   NEW
  പിജി നഴ്‌സിംഗ് 2024 - കാൻഡിഡേറ്റ് പോർട്ടൽ   NEW
  പിജി ഹോമിയോപ്പതി 2024 - കാൻഡിഡേറ്റ് പോർട്ടൽ   NEW
  പിജി ഡെന്റൽ 2024 - കാൻഡിഡേറ്റ് പോർട്ടൽ   NEW
  കെമാറ്റ് 2024 - കാൻഡിഡേറ്റ് പോർട്ടൽ (സെഷൻ 2)
  കെമാറ്റ് 2024 - കാൻഡിഡേറ്റ് പോർട്ടൽ (സെഷൻ 1)
  എൽ.എൽ.എം 2024 - കാൻഡിഡേറ്റ് പോർട്ടൽ   NEW

മറ്റ് ലിങ്കുകൾ

  KEAM 2024-പട്ടികജാതി/ പട്ടിക വർഗ്ഗ വിഭാഗം വിദ്യാർത്ഥികൾക്കുള്ള പോസ്റ്റ് മെട്രിക് വിദ്യാഭ്യാസാനുകൂല്യങ്ങൾ സംബന്ധിച്ച സർക്കാർ ഉത്തരവ്   NEW
  KEAM 2024-കോസ്റ്റ് ഷെയറിംഗ് എഞ്ചിനീയറിംഗ് കോളേജുകളിലെ ഫീസ് മെറിറ്റ് (regulated fee) എന്നത് മെറിറ്റ് (lower fee) ആയീ മാറ്റിയത് സംബന്ധിച്ച സർക്കാർ ഉത്തരവ്.   NEW
  കീം 2017-18 - എംബിബിഎസ് - ബിപിഎൽ സ്കോളർഷിപ്പ് - വെയ്റ്റേജ് മാർക്ക്
  കീം 2018-19 - എംബിബിഎസ് - ബിപിഎൽ സ്കോളർഷിപ്പ് - വെയ്റ്റേജ് മാർക്കുകൾ
  കീം 2019-20 - എംബിബിഎസ് - ബിപിഎൽ സ്കോളർഷിപ്പ്
  കീം - നോൺ യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് (മുൻ സൈനികരുടെ മക്കൾ, കൊല്ലപ്പെട്ട പ്രതിരോധ ഉദ്യോഗസ്ഥർ മുതലായവ)
CEE Help Line Numbers: 0471-2525300 | 0471-2332120 | 0471-2338487 (10.00 AM to 5.00 PM) ceekinfo.cee@kerala.gov.in